ചില പ്രസംഗകരുടെ സന്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ശ്രവിക്കുക, അനുഗ്രഹം പ്രാപിക്കുക.
- സാജു ജോണ്‍ മാത്യു
- പാ. പി. ടി. തോമസ് (പുതുപ്പള്ളി)
- പാ. ബാബു ചെറിയാന് (പിറവം)
- പാ. ഫിന്നി മാത്യു (ന്യൂഡല്‍ഹി)
- പാ. ജോണ്‍ തോമസ് (ദോഹ)
- പാ. കെ. പി. സാം
- പാ. ടി. പി. വര്‍ഗീസ്
----------------------------------------------------------
എങ്ങനെ എനിക്ക് ഇതില്‍ പങ്കാളി ആകാം :
നിങ്ങളുടെ ബൈബിള്‍ സന്ദേശങ്ങള്‍ സൌജന്യമായി ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവോ?
സത്യ സുവിശേഷം പ്രചരിപ്പിക്കുന്നതും, ദുരുപദേശം ഇല്ലാത്തതുമായ സന്ദേശങ്ങള്‍ ഞങ്ങള്‍ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സന്ദേശങ്ങള്‍ അയക്കേണ്ട വിലാസം : godsownlanguage@gmail.com
കൂടുതല്‍ സൈസ് ഉള്ള ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവ് അഥവാ ഡ്രോപ്പ്ബോക്സ് ഉപയോഗിച്ച് ഷെയര്‍ ചെയ്യുക.
സഹായത്തിനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.