സവിശേഷതകള്‍:
- ഇംഗ്ലീഷ് / മലയാളം / ഹിന്ദി / തമിഴ് ഭാഷകളില്‍ ബൈബിള്‍
- സെര്‍ച്ച് സൗകര്യം
- മാപ്പുകളും ചാര്‍ട്ടുകളും
- ടോറി ടോപിക്കല്‍ സ്റ്റഡി നോട്ട്
- മാത്യു ഹെന്റി കമ്മന്ടറി
- ഈസ്ട്ടന് ബൈബിള്‍ ഡിക്ഷണറി
- Mp3 ഗാനങ്ങള്‍
- ഇന്റര്‍നെറ്റ് റിസോര്സുകള് : പ്രസംഗങ്ങള്‍, പാട്ടുകള്‍
- 373 പാട്ടുകള്‍ ഉള്‍പെട്ട പാട്ട് പുസ്തകം.
- എല്‍.സി.ഡി. പ്രോജെക്ടര്‍ വെര്ഷന്.
ലൈറ്റ്ഹൌസ് ബൈബിള്‍ സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്യുവാന്‍ താഴെ കാണുന്ന സിപ് ഫോള്‍ഡര്‍ ഡൌണ്‍ലോഡ് ചെയ്യുക. മലയാളം ക്രിസ്ത്യന്‍ ബുക്സ്, മാസികകള്‍, ട്രാക്ടുകള്‍, ഓണ്‍ലൈന്‍ ബൈബിള്‍, പി. ഡി. എഫ്. ബൈബിള്‍, ബൈബിള്‍ കഥകള്‍, ഓഡിയോ ബൈബിള്‍, ഓണ്‍ലൈന്‍ റേഡിയോ, ലൈവ് ടി. വി. ചാനലുകള്‍, ഓഡിയോ-വീഡിയോ പ്രസംഗങ്ങള്‍, ബൈബിള്‍ സോഫ്റ്റ്വെയറുകള്, മൊബൈല്‍ ബൈബിള്‍ ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെ വിവിധ റിസോര്സുകള് ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക :- www.facebook.com/GodsOwnLanguage.
ഈ സോഫ്റ്റ്വെയര് എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?
- ലൈറ്റ്ഹൌസ് ബൈബിള്‍ സോഫ്റ്റ്വെയര് 2013 എന്ന പേരില്‍ താഴെ കാണുന്ന സിപ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
- ഡൌണ്‍ലോഡ് ചെയ്ത ഫോള്‍ഡര്‍ അണ്-സിപ് ചെയ്യുക.
- ഫോള്‍ഡറിനുള്ളിലെ Lighthouse_setup.exe എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
- പാസ്സ്വേര്‍ഡ് ആവശ്യപെടുമ്പോള്‍, password.html എന്ന ഫയല്‍ തുറന്നോ അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പാസ്സ്വേര്‍ഡ് എന്റര്‍ ചെയ്യുക.
- തുടര്‍ന്നുള്ള വിന്‍ഡോകളില്‍ Next -> Next -> Finish എന്നിവ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റോള്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.
പാസ്സ്വേര്‍ഡ് ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ സഹായം ആവശ്യമെങ്കില്‍ godsownlanguage@gmail.com-ലേക്ക് ഇമെയില്‍ അയക്കുക.
ഇത് ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്കിയ ഇതിനെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ നന്ദി കരേറ്റുന്നു. പ്രത്യേകാല്‍ ഈ സോഫ്റ്റ്വെയറിന്റെ ഉടമ ഡോ. സക്കറിയ കോശി, ഇതിന്റെ പ്രോഗ്രാമ്മര്‍ ഡോ. രാജു. കെ. ജോര്‍ജ് എന്നിവരെ ഞങ്ങള്‍ ഇത്തരുണത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
© Lighthouse Information Ministries.