സൗജന്യ ഓൺലൈ൯ മലയാളം ബൈബിൾ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലേക്ക് സ്വാഗതം!
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബൈബിള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഓഫ്ലൈന് ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള്‍ ഇന്റഗ്രേഷന്‍ ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്. (നിലവില്‍ പുതിയ നിയമം മാത്രം)....
എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?
ഓപ്ഷന് 1 : ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
- ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് മലയാളം ബൈബിള്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ മുകളില്‍ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
- പേജില്‍ ലഭ്യമായ 'ഇന്‍സ്റ്റോള്‍' ബട്ടണ്‍ അമര്‍ത്തുക.
- ലോഗിന്‍ ചെയ്യാന്‍ ആവശ്യപെടുമ്പോള്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ / ടാബ്ലെറ്റിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ജിമെയില്‍ ഐടിയും പാസ്സ്വേര്‍ഡും നല്‍കുക.
- തുടര്‍ന്ന് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ / ടാബ്ലെറ്റ് ഓണ്‍ ചെയ്തിട്ട് അതില്‍ വൈ-ഫൈ അഥവാ ഡാറ്റ കണക്ഷന് ഓണ്‍ ചെയ്യുക.
- ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമായ ഉടന്‍ തന്നെ മലയാളം ബൈബിള്‍ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഡിവൈസില്‍ ഡൌണ്‍ലോഡ് ചെയ്യപെടുന്നതാണ്.
ഓപ്ഷന് 2 : ഈ പേജില്‍ നിന്നും മലയാളം ബൈബിള്‍ v3.5.2 എന്ന APK ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
- ഈ പേജില്‍ നിന്നും മലയാളം ബൈബിള്‍ v3.5.2 എന്ന APK ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക.
- APK ഫയല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലേക്ക് കോപ്പി ചെയ്യുക.
- ഫയല്‍ ഓപ്പണ്‍ ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍, ഇന്‍സ്റ്റോള്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന മെസ്സേജ് ലഭിക്കുന്നു എങ്കില്‍ താഴെ പറയുന്ന രീതി അവലംബിക്കുക.
- Users below Android v.4.0 - Go to Settings > Applications > tick "Unknown Sources" (Allow installation of non market applications)
- Users above Android v.4.0 - Go to Settings > Security > tick "Unknown Sources" (Allow installation of apps from sources other than the Play Store)
- APK ഫയലില്‍ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക.
ഈ ആപ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക്, നിര്‍ദേശങ്ങള്‍ എന്നിവ a6ndna@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.
ഈ ബൈബിള്‍ ഓണ്‍ലൈന്‍ വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗില്‍ സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്‍ശിക്കുക : http://www.malayalambible.info/
Malayalam Bible by RAB Ventures is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International License.
Based on a work at Malayalam Bible Wiki Source. Permissions beyond the scope of this license may be available at Wikimedia Foundation.
Hosted by : GodsOwnLanguage.com. Comments and feedbacks, please write to a6ndna@gmail.com